tag:blogger.com,1999:blog-9042799652903827743.post2470901049877735017..comments2022-11-21T01:17:42.933-08:00Comments on ആഭിചാരം: ചെത്തിക്കളഞ്ഞുകൂടെ.....രാജേഷ് കെ ആർhttp://www.blogger.com/profile/09156659829379765429noreply@blogger.comBlogger16125tag:blogger.com,1999:blog-9042799652903827743.post-70409479933018871362010-03-28T08:20:18.587-07:002010-03-28T08:20:18.587-07:00നന്നായി.പ്രണയ ശൂന്യരായ തലമുറയെ ഒരുക്കിയെടുക്കുന്നത...നന്നായി.പ്രണയ ശൂന്യരായ തലമുറയെ ഒരുക്കിയെടുക്കുന്നത് മതബോധം മാത്രമല്ല,രാഷ്ട്രീയ/സാംസ്കാരിക പ്രവർത്തകർ കൂടിയാണന്നു കാണണം.പ്രണയം കുറ്റകരമായത് കുടുംബത്തിന്റെ അടിസ്ഥാന സ്വഭാവമായ,പിതൃദായ ക്രമത്തെ പരിപാലിക്കാൻ മൊത്തം സമൂഹവും സദാചാര പോലീസിന്റെ വേഷം സ്വയമണീയുമ്പോൾ ,രക്ഷപെടുന്നത് മതം,ജാതിസംഘടനകൾ,ശ്രേണീകൃത ജാതി മൂല്യങ്ങൾ,ഒപ്പം കമ്പോളവും.
ഒ.ടോ:ശത്രുവിനെ ഒതുക്കാൻ കിട്ടുന്ന വലിയ ആയുധം ലൈംഗീക ആരോപണമാണല്ലോ.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-9042799652903827743.post-79196867460100936852010-02-15T10:31:19.505-08:002010-02-15T10:31:19.505-08:00This comment has been removed by the author.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-9042799652903827743.post-37372678627441804432010-02-15T09:10:02.916-08:002010-02-15T09:10:02.916-08:00വൗ! ഈ പ്രതിഷേധം നല്ലത് പക്ഷെ ഉപദേശവും പ്രതിഷേധവുമൊ...വൗ! ഈ പ്രതിഷേധം നല്ലത് പക്ഷെ ഉപദേശവും പ്രതിഷേധവുമൊക്കെ സ്വന്തം കാര്യം വരുമ്പോള്‍ എത്രമാത്രം പ്രാവര്‍ത്തികമാകും എന്നതാണ് പ്രശ്നം!.

ഉദ്ദേശിച്ചത് നാട്ടുകാരെയല്ല പിതാവിനെയാണ്.

ഒരഭിപ്രായം ഊക്കോടെ പറഞ്ഞാല്‍ ആണത്വം എന്നൊക്കെ പറയാന്‍ നല്ല രസമാണ്. പ്രായപൂര്‍ത്തിയായ മകള്‍ കാമുകനുമൊത്തുള്ള ചുറ്റിക്കറക്കം
( സൗഹൃദമല്ല വിവക്ഷിച്ചത്) കണ്ടാല്‍ കൈകൊട്ടി മകളെ അഭിനന്ദിക്കുന്ന എത്ര അച്ഛന്മാര് ഇവിടെ ആണത്വപോസ്റ്റായി അഭിനന്ദിച്ചിട്ടുണ്ടെന്ന് സ്വയം ഒന്ന് ആലോചിക്കുന്നത് നന്നാവും.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-9042799652903827743.post-86082573236924384472010-02-15T09:08:43.597-08:002010-02-15T09:08:43.597-08:00This comment has been removed by the author.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-9042799652903827743.post-81735777107720472702010-02-14T21:23:08.320-08:002010-02-14T21:23:08.320-08:00ബ്ലോഗില്‍ ആണായിട്ടൊരുത്തന്‍ കൂടി....തുടര്‍ന്നും എഴ...ബ്ലോഗില്‍ ആണായിട്ടൊരുത്തന്‍ കൂടി....തുടര്‍ന്നും എഴുതുക.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-9042799652903827743.post-55662885108381700672010-02-12T20:17:38.357-08:002010-02-12T20:17:38.357-08:00രാജേഷ്,
സദാചാരശവങ്ങള്ക്കിയിലെ നിലവിളി ആരായിരിയ്...രാജേഷ്,
സദാചാരശവങ്ങള്ക്കിയിലെ നിലവിളി ആരായിരിയ്ക്കും കേള്‍ക്കുക?
ദുരാത്മാക്കള്‍ നാക്കുചെത്തിക്കളയാതെ നോക്കുകസുരേഷ് കീഴില്ലംhttps://www.blogger.com/profile/13473486666270904349noreply@blogger.comtag:blogger.com,1999:blog-9042799652903827743.post-77684908467673319212010-02-11T23:08:37.697-08:002010-02-11T23:08:37.697-08:00നല്ല കുറിപ്പ്.
തുടരുക.നല്ല കുറിപ്പ്.
തുടരുക.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-9042799652903827743.post-25848509087134561402010-02-11T05:11:17.037-08:002010-02-11T05:11:17.037-08:00കൊള്ളാം. പറയേണ്ടത് പറയേണ്ട രൂപത്തില്‍ പറഞ്ഞിരിക്കു...കൊള്ളാം. പറയേണ്ടത് പറയേണ്ട രൂപത്തില്‍ പറഞ്ഞിരിക്കുന്നുNITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-9042799652903827743.post-21242207539105933802010-02-11T04:50:09.042-08:002010-02-11T04:50:09.042-08:00അതെ.. റിലാക്സ്.. വാക്കുകൾക്ക് തീപിടിക്കുന്നുണ്ട്.....അതെ.. റിലാക്സ്.. വാക്കുകൾക്ക് തീപിടിക്കുന്നുണ്ട്.. നല്ലത്.. പ്രതികരണശേഷി അതിനേക്കാൽ നല്ലത്Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-9042799652903827743.post-55401515560547848232010-02-10T18:53:20.710-08:002010-02-10T18:53:20.710-08:00Man is his mind.Mind can't be overcome with lo...Man is his mind.Mind can't be overcome with logics with whatsoever means. Life is like that,not to be blamed at all. If it happens that one is realized once he goes beyond the mind,the realm of truth and attain the highest potential of human being-the Godhood and thus realizes the truth beyond all mundane things which are nothing but hallucinations,superimpositions on one's real nature.
Till that Self realization there will be the opposites which are natural with the mundane world created by individual mind.
Understand and realize WHAT AM I?. TILL THEN OPPOSITES ARE BOUND TO BE.doctorvenuhttps://www.blogger.com/profile/17457452604825522797noreply@blogger.comtag:blogger.com,1999:blog-9042799652903827743.post-58250793820153972152010-02-10T10:56:26.125-08:002010-02-10T10:56:26.125-08:00hi, this is d first time im visiting ur blog and ...hi, this is d first time im visiting ur blog and to b honest, this entry is simply superb. ee adutha kaalathu vaayicha ettavum nalla article. You have expressed urself really well and what u have said is correct. Truly enjoyed reading this post.

If u get time do check some of my articles too, www.sarathgmenon.wordpress.comsarathhttps://www.blogger.com/profile/00270059539934410859noreply@blogger.comtag:blogger.com,1999:blog-9042799652903827743.post-11523431960940216832010-02-09T22:59:07.173-08:002010-02-09T22:59:07.173-08:00കരുത്തുറ്റ, ആര്‍ജ്ജവമുള്ള വാക്കുകള്‍ തന്നെ. അഭിനന്...കരുത്തുറ്റ, ആര്‍ജ്ജവമുള്ള വാക്കുകള്‍ തന്നെ. അഭിനന്ദിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ആണിനെയും പെണ്ണിനേയും വളഞ്ഞിട്ട് പിടിക്കുന്നതിന് ദൃക്സാക്ഷിയാകാത്ത ആളുകള്‍ നാട്ടില്‍ ചുരുക്കമായിരിക്കും. സംഗതി അത് തന്നെ, എനിക്ക് സാധിക്കാത്തത് മറ്റൊരുത്തന് അനുവദിക്കരുതെന്ന അസൂയ നിറഞ്ഞ കുശുമ്പ്. ഈ മലിനവികാരത്തെ സദാചാരബോധമെന്നോ കപടസദാചാരമെന്നോ വിശേഷിപ്പിക്കുന്നത് ശരിയല്ല. രോഗാതുരമാണ് മലയാളി സമൂഹം. ചികിത്സ കിട്ടാന്‍ പ്രയാസമാണ്.....

തലക്കെട്ട് ഗംഭീരമായി, ഒരു ചാട്ടവാര്‍ പോലെ.....Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-9042799652903827743.post-17528315267431835982010-02-09T22:19:45.465-08:002010-02-09T22:19:45.465-08:00അടങ്ങ് മണിയാ.....അടങ്ങ്.....എന്തിനാ ടെന്‍ഷന്‍ ആവുന...അടങ്ങ് മണിയാ.....അടങ്ങ്.....എന്തിനാ ടെന്‍ഷന്‍ ആവുന്നത്. (ഈ തിളച്ച ചിന്തകള്‍ക്കും, സത്യസന്ധമായ വാക്കുകള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍)saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-9042799652903827743.post-59768376273520302232010-02-08T02:22:20.075-08:002010-02-08T02:22:20.075-08:00ടെക്സ്റ്റൈല്‍ ജുവല്ലറി കച്ചവടക്കാര്‍ക്കൊപ്പം വിവാഹ...ടെക്സ്റ്റൈല്‍ ജുവല്ലറി കച്ചവടക്കാര്‍ക്കൊപ്പം വിവാഹം എന്ന വന്‍വ്യവസായത്തിന്റെ ലാഭവിഹിതം പറ്റുന്നവരാണ് സര്‍വ്വ മതങ്ങളും. ആ ചക്കരക്കുടം കഴിയുന്നത്ര ഉടയാതെ കൊണ്ടുനടക്കേണ്ടത് മുന്‍പറഞ്ഞ കൂട്ട്കൃഷി സംഘത്തിന്റെ ആവശ്യമാണ്. പക്ഷെ ഇനിയും എത്ര നാള്?? പൗരാവകാശങ്ങളേക്കുറിച്ച് കൂടുതല്‍ ബോധവാന്മാരായ, തലയില്‍ തുളയില്ലാത്തവരുടെ തലമുറ വളര്‍ന്ന് വരും. വരുന്നുണ്ട് :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-9042799652903827743.post-35513090770771630022010-02-07T10:40:07.577-08:002010-02-07T10:40:07.577-08:00വടിവാള്‍....മിഷ്യന് ഗണ്ണ്...തുടങ്ങിയ മാരകായുദധങ്ങ...വടിവാള്‍....മിഷ്യന് ഗണ്ണ്...തുടങ്ങിയ മാരകായുദധങ്ങളുമായി നായകന്.
പുരണ്ട രക്തവുമായി വില്ലന്‍....എണ്‍പത് ശതമാനവും വയലന്‍സിന്റെ അരുണദൃശ്യങ്ങള്....നിരത്തില്‍ കുഞ്ഞുങ്ങള്‍ ഭിക്ഷ തെണ്ടി നടക്കുന്നു...അബോധത്തിന്റെ സമാധാനം വില്‍ക്കുന്ന ബീവറേജസിനുമുന്നില്‍ നീണ്ടക്യൂ...ഇതിനേപ്പറ്റിയോന്നും സദാചാരമൂല്യച്ച്യുതിയെന്ന് ആരും പറഞ്ഞ് കേട്ടിട്ടില്ല...

This is the problem in Kerala, even India. The perverted ideas of values and morality are promoted by our movies and fascist cultural and political outfits. Usually such things are challenged by the youth; but in Kerala the youth are slaves of such outfits and that's a tragedy.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-9042799652903827743.post-2919669580554619782010-02-06T23:09:34.983-08:002010-02-06T23:09:34.983-08:00rajesh you said it, excellent , but how a father f...rajesh you said it, excellent , but how a father feels in such a situation is a different matter, but wahts wrong with society is a real concernVINODhttps://www.blogger.com/profile/09959332711384014437noreply@blogger.com